വിശേഷണം

തിരുത്തുക

കൊന്ന

പദോൽപ്പത്തി: <കൊൻ

image = konnamaram.JPG

  1. വളരെ പൊക്കം കൂടിയ;
  2. പ്രായം ഊടിയ;
  3. വളരെ പൊക്കമുള്ളതും കായ്ഫലം തീരെ കുറഞ്ഞതുമായ (മരങ്ങളെ കുറിക്കാൻ പ്രയോഗം). ഉദാ. കൊന്നത്തെങ്ങ്.

കൊന്ന

 
പൂത്തുനിൽക്കുന്ന കൊന്ന
  1. ഒരുതരം വൃക്ഷം, കൊന്ന പൂക്കുമ്പോളുറങ്ങിയാൽ മരുതുപൂക്കുമ്പോൾ പട്ടിണി (പഴഞ്ചൊല്ല്);

കർണ്ണികാരം

  1. കൊന്നവൃക്ഷത്തിന്റെ പൂവ്, വിഷുക്കണിപ്പൂവ്, കൊന്നമലർ()ച്ചടിയൻ = ശിവൻ; കൊന്നചൂടുമ്പുരാൻ = കൊന്നപ്പൂമാല അണിയുന്ന തമ്പുരാൻ, ശിവൻ

സംസ്കൃതം- कर्णिकारम्(കർണ്ണീകാരം) ആംഗലം-cassia fistula

"https://ml.wiktionary.org/w/index.php?title=കൊന്ന&oldid=403839" എന്ന താളിൽനിന്ന് ശേഖരിച്ചത്