ചയം
മലയാളം
തിരുത്തുകനാമം
തിരുത്തുകചയം
- പദോൽപ്പത്തി: (സംസ്കൃതം)
- കൂട്ടം, സമൂഹം, കൂമ്പാരം;
- മൂടി;
- ഭവനം;
- ഭവനങ്ങളുടെ കൂട്ടം;
- മതിലടി;
- മൺതിട്ട;
- കൊത്തളം;
- കോട്ടവാതിൽ;
- നാൽക്കാലി;
- വിറകിന്റെ അട്ടി;
- യാഗാഗ്നി ഒരുക്കൽ;
- മുറയ്ക്കുള്ള സംഖ്യകളിൽ ഒരു സംഖ്യയ്ക്ക് അതിന്റെ അടുത്തുള്ള സംഖ്യയിൽനിന്നുള്ള വ്യത്യാസം മുറയ്ക്കുള്ള സംഖ്യകളിൽ രണ്ടു സംഖ്യകൾക്ക്തങ്ങളിൽ പൊതുവായിട്ടുള്ള വ്യസ്യാസം. ഉദാ: 3, 6, 9, 12 എന്നീ മുറയ്ക്കുള്ള സംഖ്യകളിൽ ചയം 3 ആണ്;
- പർപ്പടകപ്പുല്ല്; വർധന
നാമം
തിരുത്തുകചയം
- പദോൽപ്പത്തി: (പ്രാകൃതം)