പൈ
മലയാളം
തിരുത്തുകവിക്കിപീഡിയ
നാമം
തിരുത്തുകപൈ
നാമം
തിരുത്തുകപൈ
- വിശപ്പ്
- ഉദാ-
- പയ്യും ദാഹവുമുണ്ടാമേ- ഉള്ളുർ
- പൈദാഹശാന്തിക്കുപായങ്ങളില്ല- ശ്രീകൃഷ്ണചരിതം മണിപ്രവാളം
തർജ്ജമ
തിരുത്തുകനാമം
തിരുത്തുകപൈ
- നിലവിൽ പ്രചാരത്തിലില്ലാത്ത ഒരു ഇന്ത്യൻ നാണയം
- ഗ്രീക്ക് അക്ഷരമാലയിലെ ഒരു അക്ഷരം,
- ഗണിതത്തിൽ വൃത്തത്തിന്റെ വ്യാസവും പരിധിയും തമ്മിലുള്ള അംശബന്ധത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
- പച്ച
- പുതുമ
- അഴക്
- യൗവനം
- ശക്തി
- പാമ്പിന്റെ പത്തി
- പയിമ്പ
- വയറ്
- ഗൗഡസാരസ്വതരിലെ ഒരു വിഭാഗം
വിശേഷണം
തിരുത്തുകപൈ