മണ്ഡലകം
മലയാളം
തിരുത്തുകനാമം
തിരുത്തുകമണ്ഡലകം
- പരിവേഷം;
- സൂര്യാദികളുടെ ബിംബം;
- ദിഗ്വലയം;
- വൃത്തം, ചക്രം;
- നാൽപ്പതുയോജന സമചതുരമുള്ള സ്ഥലം;
- ഒരു ദേശവിഭാഗം;
- പലഹാരം;
- നാൽപ്പത്തൊന്നു ദിവസക്കാലം (പ്രയോഗത്തിൽ) മണ്ഡലവ്രതം;
- നിലഭേദം;
- ഒരു സൈന്യ വിന്യാസക്രമം;
- വണ്ടി;
- തവള;
- നായ്; (ആയുർവേദം) ഒരിനം കുഷ്ഠം; കുതിരയുടെ ഗതിഭേദങ്ങളിൽ ഒന്ന്; ചുറ്റളവ്; ഒരുജാതി പാമ്പ്; ശർക്കരയുണ്ട; ക്ഷിത്രിജം; പതിനെട്ടടവുകളിൽ ഒന്ന്; കൂട്ടം