scheming
ഇംഗ്ലീഷ്
തിരുത്തുക- ഉപായ ചിന്തതകമായ
- യുക്തിമത്തായ
- പദ്ധതി നിർമ്മിക്കാൻ ശക്തിയുള്ള
- വൻതോതിലുള്ള ഒരു പദ്ധതിക്കു മാർഗനിർദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
- വ്യവസ്ഥ
- മുറ
- സമ്പ്രദായം ഉപായം
- പ്രയുക്തി
- രൂപമാതൃക
- പ്രയോഗം
- വ്യവസ്ഥ വരുത്തുക
- പദ്ധതി
- ക്രമം
- തന്ത്രം
- വിന്യാസം
- മാതൃക
- ക്രമം വരുത്തുക
- മനസ്സുകൊണ്ടു പലികൽപിക്കുക
- ചട്ടം കെട്ടുക
- നിരൂപിക്കുക
- കൃത്രിമം ചെയ്യുക
- ഉപായം കാണുക
- ചതി ചെയ്യുക
- നിർവ്വാഹം കാണുക
- കർമ്മ പദ്ധതി
- സമ്പ്രദായം
- ഗൂഢാലോചന നടത്തുക
- ഗൂഢപ്രവർത്തനം നടത്തുക
- ആസൂത്രണം ചെയ്‌ത പദ്ധതി
- നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
- ഒരാൾക്കെതിരായി പദ്ധതി തയ്യാറാക്കുക
- പ്രായോഗികമല്ലാത്ത കാര്യം