ഇംഗ്ലീഷ്

തിരുത്തുക
  1. കൽക്കരി മുതലായവ
  2. ഗ്രാഫിക്‌സിൽ സ്‌ക്രീനിൽക്കാണുന്ന ഇമേജ്‌
  3. തിര
  4. തിരസ്‌കരിണി
  5. മറശ്ശീല
  6. ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം
  7. സുതാര്യമായ
  8. തിരശ്ശീല
  9. മറ
  10. രക്ഷ
  11. ആവരണം
  12. ചലച്ചിത്ര സ്‌ക്രീൻ
  13. പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള ലംബമാനമായ തലം
  14. ആശ്രയം നൽകുക
  15. ഭാഗികമായോ പൂർണ്ണമായോ മറയ്‌ക്കുക
  16. മണലരിക്കുക
  17. രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക
  18. തടുക്കുക
  19. മറ്റൊരാളെ അയാൾക്കർഹിക്കുന്ന അധിക്ഷേപത്തിൽനിന്നു രക്ഷിക്കുക
  20. അരിക്കുക
  21. ഉദ്യോഗാർത്ഥികളുടെ യോഗ്യതായോഗ്യതകൾ പരിശോധിക്കുക
  22. മറവ്‌
  23. പ്രദർശനത്തിനുള്ള പ്രതലം
  24. മുറിയെ വേർതിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ
  25. വാഹനത്തിന്‌ മുമ്പിൽ കാറ്റിനെ തടുക്കുന്ന ചില്ലുമറ
  26. മറയ്‌ക്കുക
  27. കാക്കുക
  28. യോഗ്യതാനിർണ്ണയം നടത്തുക
  29. പ്രദർശിപ്പിക്കുക
  30. ഒളിപ്പിക്കുക
  31. സ്‌ക്രീനിനു പിന്നിൽ മറഞ്ഞു നിൽക്കുക
  32. യവനികയിൽ പ്രദർശിപ്പിക്കുക
  33. അകറ്റിനിർത്തുക
  34. കാഴ്‌ച മറയ്‌ക്കുക
  35. വെള്ളിത്തിര
  36. ചലച്ചിത്രം
  37. വെള്ളിത്തിര
  38. ചലച്ചിത്രം
  39. പുകമറ
  40. സൈനിക നീക്കങ്ങളെ മറയ്‌ക്കുന്നതിനു സൃഷ്‌ടിക്കുന്ന പുകമറ
  41. കബളിപ്പിക്കൽ തന്ത്രം
  42. തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ
"https://ml.wiktionary.org/w/index.php?title=screening&oldid=527730" എന്ന താളിൽനിന്ന് ശേഖരിച്ചത്