ഉച്ചാരണം

തിരുത്തുക

ധാതുരൂപം

തിരുത്തുക
  1. കാറുക-കേട് വരിക ദുസ്വാദ് വരിക.

വിശേഷണം

തിരുത്തുക

കാറ്

  1. കറുത്ത, ഇരുണ്ട. ഉദാ: കാർകൊണ്ടൽ, കാർമുകിൽ;
  2. പരുപരുത്ത, കടുപ്പമുള്ള.

കാറ്

  1. കറുപ്പ്, കറുപ്പുനിറം

കാറ്

  1. മേഘം;
  2. വെള്ളം;
  3. മഴ;
  4. മഴക്കാലത്ത് കൊയ്തെടുക്കുന്ന നെല്ല്, കന്നിപ്പൂനെല്ല്;
  5. മുത്തങ്ങ;
  6. അഴക്
  1. കാരർ (കാറർ) എന്നതിന്റെ സങ്കുചിതരൂപം. ഉദാ: വേലക്കാർ, നാട്ടുകാർ, കൂലിക്കാർ, കൂട്ടുകാർ

കാറ്

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. മോട്ടോർ വണ്ടി
"https://ml.wiktionary.org/w/index.php?title=കാറ്&oldid=550661" എന്ന താളിൽനിന്ന് ശേഖരിച്ചത്