പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൃതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
അവ്യയം
തിരുത്തുക
പദോൽപ്പത്തി: (സംസ്കൃതം)
മതി
,
വേണ്ട
.
ഉദാ
.
പരിഹാസേന
കൃതം
=
പരിഹാസം
മതിയാക്കുക
നാമം
തിരുത്തുക
കൃതം
പദോൽപ്പത്തി: (സംസ്കൃതം)
ചെയ്യപ്പെട്ടത്
,
സാധിച്ചത്
,
ലഭിച്ചത്
;
കർമം
,
പ്രവൃത്തി
;
കൃതയുഗം
,
നാലുയുഗങ്ങളിൽ
ആദ്യത്തേത്
;
ഫലം
,
പ്രയോജനം
,
ലാഭം
;
(
ദ്രുതസങ്കേതത്തിൽ
)
നാല്
എന്ന
സംഖ്യ
,
ചൂതുകരുവിന്റെ
നാലു
കുത്തുകളുള്ള
വശം
;
ഒരുതീർഥം