വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/നിലവറ/2007/ഒക്ടോബർ

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 1
കുടിൽ; നാ
[[{{{link}}}|   ]]
 സഹായം
  1. സാധാരണയായി യഥേഷ്ടം ലഭ്യമാകുന്ന സാധന സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീട്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 2
തൗ; നാ
[[{{{link}}}|   ]]
 സഹായം
  1. സാക്ഷ, വാതിൽ അകത്തുനിന്നും ഭദ്രമാക്കാൻ കതകിന്റെ പാളിയിൽ ഉറപ്പിച്ച മരം കൊണ്ട് നിർമ്മിക്കുന്ന ഒരു തരം കൊളുത്ത്.
    ഉദാ: വാതിലിന്റെ തൗ ഇടുക.
  2. സാക്ഷയും അതിന്റെ അനുബന്ധ ഘടകങ്ങളും.
  3. ലോഹങ്ങളുപയോഗിച്ച് നിമ്മിക്കുന്ന സാക്ഷയും അതിന്റെ അനുബന്ധ ഘടകങ്ങളും.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 3
കൂട്; നാ
[[{{{link}}}|   ]]
 സഹായം
  1. പക്ഷിക്കൂട്, പക്ഷികൾ മുട്ടയിടാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും വേണ്ടി നിർമ്മിക്കുന്ന സജ്ജീകരണം.
  2. ചട്ടക്കൂട് അല്ലെങ്കിൽ ആവാസ വ്യവസ്ഥ, പക്ഷികളെയും മൃഗങ്ങളെയും വളർത്തനുപയോഗിക്കുന്ന മനുഷ്യ നിമ്മിതമായ സജ്ജീകരണം.
  3. ചിമ്മിണി വിളക്ക്
  4. കമ്മൽ, പക്ഷിക്കൂടിന്റെ ആകൃതിലുള്ള കാതിൽ അണിയുന്ന ആ‍ഭരണം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 4
റാന്തൽ; നാ
[[{{{link}}}|   ]]
 സഹായം
  1. വിളക്ക്, സുതാര്യമായ കവചത്തോടുകൂടിയ തൂക്കിയിടാവുന്നതോ കൈയ്യിൽ തൂക്കി നടക്കാവുന്നതോ ആയ വിളക്ക്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 5
ലക്കം; നാ
[[{{{link}}}|   ]]
 സഹായം
  1. പുസ്‌തകത്തിന്റെയോ ആനുകാലിക പ്രസിദ്ധീകരണത്തിന്റെയോ ഒരു പതിപ്പ്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 6
ശിഷ്യൻ; നാ
[[{{{link}}}|   ]]
 സഹായം
  1. ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കുന്നയാൾ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 7
കണ്ടം; നാ
[[{{{link}}}|   ]]
 സഹായം
  1. ഏതെങ്കിലും ഒരു വസ്തുവിന്റെ കഷണം.
    ഉദാ: കണ്ടം വെച്ച കോട്ട്.
  2. വയലിന്റെ ഭാഗം, വരമ്പ് കെട്ടിത്തിരിച്ച ഒരു ഭാഗം നെൽ വയൽ.
    ഉദാ:കണ്ടത്തിൽ ഞാറ് നടുക.
  3. ഉപേക്ഷിക്കുക, പഴകിയ വസ്തുക്കൾ റദ്ദ് ചെയ്യുക.
    ഉദാ:വാഹനം കണ്ടം ചെയ്യുക..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 8
പാദരക്ഷ; നാ
[[{{{link}}}|   ]]
 സഹായം
  1. കാലിന്റെ സംരക്ഷണത്തിനായി ധരിക്കുന്ന ആട.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 9
ക്രിയാനാമം; നാ
[[{{{link}}}|   ]]
 സഹായം
  1. (വ്യാകരണം) ഒരു ശബ്ദഭേദം; ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമം അഥവാ ക്രിയയുടെ പേര്‌.
    ഉദാ. ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 10
ദിവസം; നാ
[[{{{link}}}|   ]]
 സഹായം
  1. ഇരുപത്തിനാലു മണിക്കൂർ സമയം.
  2. ഭൂമി സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയം.
  3. ഒരു ദിവസത്തിന്റെ ഭാഗം, ഒരാൾ ജോലിക്കോ വിദ്യാലയത്തിലോ മറ്റോ ചിലവഴിക്കുന്ന സമയം.
  4. ഒരു ദിവസത്തിന്റെ ഭാഗം, സൂര്യോദയത്തിനും സൂര്യാ‍സ്തമയത്തിനും ഇടയിലുള്ള സമയം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 11
വർഷം; നാ
[[{{{link}}}|   ]]
 സഹായം
  1. ഭൂമി സൂര്യനെ ചുറ്റാൻ ആവശ്യമായ സമയം (365.24 നും 365.26 ഇടയിലുള്ള ദിവസങ്ങൾ).
  2. മഴ അല്ലെങ്കിൽ മഴക്കാലം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 12
മാങ്ങ; നാ
[[{{{link}}}|   ]]
 സഹായം
  1. മാവ് എന്ന വൃക്ഷത്തിന്റെ ഫലം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 13
കണ്ണ്; നാ
[[{{{link}}}|   ]]
 സഹായം
  1. പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു അവയവം.
    ഉദാ:മനുഷ്യന്റെ കണ്ണ്
  2. സൂചിയുടെ ഒരറ്റത്ത് നൂല് കോര്ക്കുവാന് നിര്മ്മിച്ച ചെറിയ തുള.
    ഉദാ:സൂചിയുടെ കണ്ണ്
  3. സ്തനത്തിന്റെ അഗ്രഭാഗം.
    ഉദാ:മുലക്കണ്ണ്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 14

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 15
머리; കൊറിയൻ നാമം
[[{{{link}}}|   ]]
 സഹായം
  1. തല (“മോരി” എന്ന് ഉച്ചാരണം).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 16
남자; കൊറിയൻ നാമം
[[{{{link}}}|   ]]
 സഹായം
  1. മനുഷ്യൻ; ശ്രീമാൻ; ആൺകുട്ടി; പുരുഷൻ എന്നൊക്കെയുള്ള അർത്ഥത്തിൽ ഉപയോഗിക്കുന്നു (“നംജ” എന്ന് ഉച്ചാരണം).

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 17

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 18

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 19

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 20
കത്തി; നാ
[[{{{link}}}|   ]]
 സഹായം
  1. വായ്ത്തല മൂർച്ചയുള്ള (ഒന്നോ രണ്ടോ വശം) ഒരു ഉപകരണം അല്ലെങ്കിൽ ആയുധം.
  2. കത്തി എന്ന കഥകളി വേഷം.
  3. വെടിപറയുക.
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 21
നറുനീണ്ടി; നാ
[[{{{link}}}|   ]]
 സഹായം
  1. ഒരു ഔഷധ സസ്യം, ഈ ചെടിയുടെ കിഴങ്ങിന്‌ ഔഷധഗുണമുണ്ട്‌.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 22
സംഗ്രഹം; നാ
[[{{{link}}}|   ]]
 സഹായം
  1. ഒരു ലേഖനത്തിലെ ആശയങ്ങൾ ചോർന്ന് പോകാതെ ചുരുക്കിയെഴുതുന്ന രീതി, ലേഖനത്തിലെ ഉദാഹരണങ്ങളും വിശേഷണങ്ങളും ആവശ്യമില്ലാത്ത വിവരങ്ങളും ഒഴിവാക്കി എഴുതുന്ന രീതി‌.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 23
അലങ്കാരം; നാ
[[{{{link}}}|   ]]
 സഹായം
  1. ‌മോടിപിടിപ്പിക്കാൻ ഉപയോഗിക്കുന്ന തോരണം.
  2. (വ്യാകരണം) കാവ്യ ഭംഗി കൂട്ടാനായി ചേർക്കുന്ന പ്രയോഗങ്ങൾ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 24
അടന്ത; നാ
[[{{{link}}}|   ]]
 സഹായം
  1. ചേണ്ടമേളത്തിലെ ഒരു താളം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഒക്ടോബർ 25
സർവ്വനാമം; നാ
[[{{{link}}}|   ]]
 സഹായം
  1. (വ്യാകരണം) നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 26

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 27

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 28

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 29

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 30