കാണി
മലയാളം
തിരുത്തുകനാമം
തിരുത്തുകകാണി
- കാണുന്നവൻ, കാഴ്ചക്കാരൻ;
- കാണിക്ക, കാഴ്ച;
- ദാനം;
- തോക്കിൻ കുഴലിന്റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം (ഈ ആണിയും ലക്ഷ്യവും ഒരേ രേഖയിൽ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്;
- ഒരടയാളം;
- കണ്ണ്
വ്യാകരണം
തിരുത്തുക- കാണുക എന്ന ക്രിയയുടെ വിധായകരൂപത്തിൽ നിന്നുണ്ടായ ഒരു അനുപ്രയോഗം. വന്നുകാണി, പൊയ്ക്കാണി ഇത്യാദി. 'ക'കാരം ലോപിച്ച് വന്നാണി, പോയാണി , കുടിച്ചാണി എന്നിങ്ങനെയും രൂപം
നാമം
തിരുത്തുകകാണി
- പദോൽപ്പത്തി: (പ്രാകൃതം)കാകിനി
- ഒന്നിന്റെ എൺപതിലൊരുഭാഗം, ;
- അൽപം (ദ്രവ്യം, സ്ഥലം);
- നിലം, ഭൂമി;
- നിലത്തിന്റെ ഒരളവ്;
- ഒരു ഭാരയളവ്;
- ഒരു പഴയ നാണയം;
- പരമ്പരാവകാശം, കൈവശാവകാശം
നാമം
തിരുത്തുകകാണി
അവ്യയം
തിരുത്തുകനാമം
തിരുത്തുകകാണി
നാമം
തിരുത്തുകകാണി
നാമം
തിരുത്തുകകാണി
നാമം
തിരുത്തുകകാണി