താര

  1. വഴി;
  2. വരഞ്ഞെടുത്ത രേഖ (കൊത്തുപണിയും മറ്റും);
  3. ഓവ്‌, ചാല്‌;
  4. ചവിട്ടിയ പാട്‌;
  5. അതിര്‌;
  6. രണ്ടുവശത്തുനിന്നും മണ്ണുകോരിയിട്ട്ഉയർത്തിയുണ്ടാക്കുന്ന തിണ്ട്‌;
  7. അടയാളം, കുറി

വിശേഷണം

തിരുത്തുക

താര

  1. ഉച്ചസ്ഥായിയിലുള്ള;
  2. ഉച്ചത്തിലുള്ള;
  3. തിളക്കമുള്ള, തെളിവുള്ള;
  4. ഉത്കൃഷ്ടമായ, മികച്ച

താര

  1. (പുരാണ) വാനരശ്രേഷ്ഠനായ ബാലിയുടെ ഭാര്യ;
  2. (പുരാണ) ബൃഹസ്പതിയുടെ ഭാര്യ;
  3. (പുരാണ) ഹരിശ്ചന്ദ്രന്റെ ഭാര്യയായ ചന്ദ്രമതിയുടെ മറ്റൊരുപേര്‌;
  4. ഗ്രഹം;
  5. നക്ഷത്രം;
  6. (പുരാണ) വൈഷ്ണവിയുടെ കുലത്തില് ചേർന്ന ഒരു ദേവി;
  7. ദശമഹാവിദ്യകളില് ഒന്നിന്റെ അധിഷ്ഠാത്രിയായ ദേവി;
  8. കണ്ണ്‌;
  9. കൃഷ്ണമണി;
  10. മുത്ത്‌;
  11. മുത്തിന്റെ തെളിമ;
  12. വെള്ളി;
  13. ഒരു വാദ്യം (പെരുംകുഴല്); ചീഡാദേവതാരം; തൂക്കുന്നതിനുള്ള പടി
"https://ml.wiktionary.org/w/index.php?title=താര&oldid=327274" എന്ന താളിൽനിന്ന് ശേഖരിച്ചത്